Wednesday 10 October 2012


പ്രകാശം...................


                                           നിലാവിന്റെ കാന്തിയില്‍ ചൊരിയുന്നു പ്രകാശം......
                                           ഒരു നേരം എന്നോ എന്നെ സ്പര്‍ശിച്ച പ്രകാശ രൂപം.....
                                           വേനലില്‍ എപ്പോഴോ തളര്‍ത്തിയ പ്രകാശം..........
                                           പ്രഭാത ചിന്തയില്‍ അനുവാദം ചോദികാതെ കടന്നു വന്ന പ്രകാശം.....

                                           നിഴലിന്റെ ചിത്രതുണില്‍ കടന്നുകുടിയ  പ്രകാശം.......
                                           വലിയ പേമാരിയുടെ തുടക്കത്തില്‍ തല ഉയര്‍ത്തിയ പ്രകാശം......
                                           ഈ ഭുഗോളത്തില്‍ എവിടെയും സഞ്ചരിക്കുന്ന പ്രകാശം........
                                           ഇനിയും ഇനിയും പ്രകാശ രശ്മികള്‍ പ്രകാശം പരത്തട്ടെ..............

7 comments:

  1. അരമണിക്കൂര്‍ ലോഡ്‌ഷെഡിംഗ് അല്ലെ ഇപ്പോ...പക്ഷെ പ്രകാശം അപ്പോഴും പരക്കും ഇനിയും ഇനിയും പരക്കണം..

    ReplyDelete
  2. അരമണിക്കൂര്‍ ലോഡ്‌ഷെഡിംഗ് നമ്മുക്ക് ഒരു മണിക്കൂര്‍ ആകിയല്ലോ............ഇന്നിയും വരിക കൂടെ കുറച്ചു പ്രകാശവും കരുതിക്കോ........................!

    ReplyDelete
  3. കവിത നന്നായി...ആശംസകള്‍ അജയ്...നിമിത്തം കൊള്ളാട്ടോ..

    ReplyDelete
  4. വളരെ സന്തോഷം എന്റെ പ്രകാശത്തെ അറിഞ്ഞതില്‍ ഇന്നിയും വരണേ...................

    ReplyDelete
  5. അക്ഷരങ്ങള്‍ എഴുതി പ്രകാശിക്കട്ടെ എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞുമയില്‍‌പീലി

    ReplyDelete
  6. ഒരുപാട് നന്ദി കുഞ്ഞുമയില്‍‌പീലി ഇന്നിയും വരിക ആ കുഞ്ഞുഹൃദയവും ആയി.................................

    ReplyDelete
  7. ഈ പ്രകാശം എന്നും ജീവിതത്തിലും ഉണ്ടാവട്ടെ....
    ആശംസകളോടെ ആഭി....:)

    ReplyDelete