Wednesday 10 October 2012


പ്രകാശം...................


                                           നിലാവിന്റെ കാന്തിയില്‍ ചൊരിയുന്നു പ്രകാശം......
                                           ഒരു നേരം എന്നോ എന്നെ സ്പര്‍ശിച്ച പ്രകാശ രൂപം.....
                                           വേനലില്‍ എപ്പോഴോ തളര്‍ത്തിയ പ്രകാശം..........
                                           പ്രഭാത ചിന്തയില്‍ അനുവാദം ചോദികാതെ കടന്നു വന്ന പ്രകാശം.....

                                           നിഴലിന്റെ ചിത്രതുണില്‍ കടന്നുകുടിയ  പ്രകാശം.......
                                           വലിയ പേമാരിയുടെ തുടക്കത്തില്‍ തല ഉയര്‍ത്തിയ പ്രകാശം......
                                           ഈ ഭുഗോളത്തില്‍ എവിടെയും സഞ്ചരിക്കുന്ന പ്രകാശം........
                                           ഇനിയും ഇനിയും പ്രകാശ രശ്മികള്‍ പ്രകാശം പരത്തട്ടെ..............

Saturday 6 October 2012

ഓര്‍ക്കാറുണ്ടിപ്പോഴുമിങ്ങനെ...........

                                            
വേര്‍പാടിന്റെ തെരുവില്‍ എന്നെ തനിച്ചാക്കി നടന്ന എന്റെ പ്രിയേ.....നിന്റെ ഹൃദയം അനുവാദം തരുമെങ്കില്‍ എന്നെ ഒന്നു തിരിഞ്ഞു നോക്കു നീ കാണാന്‍ പോക്കുന്നത് എന്റെ മരണത്തിന്റെ ആദ്യ നിമിഷങ്ങള്‍ ആയിരിക്കും ആ നിമിഷം കണ്ട നിനക്ക് വേദനഅറിയുമെങ്കില്‍ ഞാന്‍ ഈ ഭുമിയില്‍ സ്വതന്ത്രന്‍ ആയിരിക്കും ഞാന്‍ ഈ ജന്മം മുഴുവന്‍ നിന്നെ ഓര്‍ക്കും എന്റെ പിറവി തന്നെ നിന്നെ എന്നിക്ക് സ്വന്തമാക്കാന്‍ ആയിരുന്നു ഏതോ നിമിഷത്തില്‍ ഞാന്‍ എന്നാ സത്യത്തെ നീ തിരിച്ചു അറിയാതെ പോയി നിനക്കായി എഴുതിവെച്ച വാക്കുകള്‍ എന്റെ ഹൃദയതാളുകളില്‍ നിന്നും അസ്തമിക്കുന്നു ഒരു ഉദയം ഞാന്‍ ആഗ്രഹികുനില്ലാ ഇരുട്ടിന്റെ ലോകത്ത് ഞാന്‍ ഇന്നിയും ജിവിക്കും അത് ചിലപ്പോള്‍ മരണ രാത്രിയില്‍ ആയിരിക്കും എന്നിക്ക് ഒരു പ്രതിക്ഷ ഉണ്ട് നീ എന്റെ അരികില്‍ ഒരു മിനാമിനുങ്ങിന്റെ രൂപത്തില്‍ എങ്കിലും വരണം എന്ന്‍.........................

Tuesday 25 September 2012

പ്രയാണം.............




                                    
                                       
                                                    ഏകാന്തതന്‍ പുമരചില്ലയില്‍ ............
                                                    വെറുതെ കിനാവ് കണ്ട നേരം...........
                                                    പക്ഷികള്‍ കൂട്ടിലേക്ക്‌ അടുകുന്ന സമയം......
                                                    എന്തിനി നിനക്ക് ഈ ഏകാന്തത.......
                                                    ഈ ഭുമിതന്‍ മാറിലേക്ക് ഒന്നു നോക്കു.....
                                                    ഒരു നിശബ്ദ സഞ്ചാരം കാണുന്ന ദുരത്ത്......
                                                    ഒരു പ്രയാണത്തിനായി നീ ഒരുങ്ങുക......
                                                    നിന്‍ കാലുകള്‍ ഈ ഭുമിയില്‍ ഉറപ്പികു......
                                                    തുടങ്ങാം യാത്ര.....തുടങ്ങാം യാത്ര...........


     

Saturday 22 September 2012

തുടര്‍ വഴി..........

മഞ്ഞു പെയ്ത യാത്രകളില്‍ ..........
ഒരു നിഴല് ആയി അവള്  എന്റെ കൂടെ ഉണ്ടായിരുന്നു...
ഒരു പുതപ്പിന്‍ ഉള്ളില്‍  ഞാന് ഏകനായി....
നിന്ന നിമിഷം പോലും അവളുടെ നനവ്
എന്റെ ഹൃദയത്തില് ഉണ്ടായിരുന്നു........
ഇന്നും ഞാന് സ്നേഹിക്കുന്നു എന്റെ മഞ്ഞു തുള്ളികളെ.......
ആരും കാണാതെ ആരോടും പറയാതെ...........