Saturday 6 October 2012

ഓര്‍ക്കാറുണ്ടിപ്പോഴുമിങ്ങനെ...........

                                            
വേര്‍പാടിന്റെ തെരുവില്‍ എന്നെ തനിച്ചാക്കി നടന്ന എന്റെ പ്രിയേ.....നിന്റെ ഹൃദയം അനുവാദം തരുമെങ്കില്‍ എന്നെ ഒന്നു തിരിഞ്ഞു നോക്കു നീ കാണാന്‍ പോക്കുന്നത് എന്റെ മരണത്തിന്റെ ആദ്യ നിമിഷങ്ങള്‍ ആയിരിക്കും ആ നിമിഷം കണ്ട നിനക്ക് വേദനഅറിയുമെങ്കില്‍ ഞാന്‍ ഈ ഭുമിയില്‍ സ്വതന്ത്രന്‍ ആയിരിക്കും ഞാന്‍ ഈ ജന്മം മുഴുവന്‍ നിന്നെ ഓര്‍ക്കും എന്റെ പിറവി തന്നെ നിന്നെ എന്നിക്ക് സ്വന്തമാക്കാന്‍ ആയിരുന്നു ഏതോ നിമിഷത്തില്‍ ഞാന്‍ എന്നാ സത്യത്തെ നീ തിരിച്ചു അറിയാതെ പോയി നിനക്കായി എഴുതിവെച്ച വാക്കുകള്‍ എന്റെ ഹൃദയതാളുകളില്‍ നിന്നും അസ്തമിക്കുന്നു ഒരു ഉദയം ഞാന്‍ ആഗ്രഹികുനില്ലാ ഇരുട്ടിന്റെ ലോകത്ത് ഞാന്‍ ഇന്നിയും ജിവിക്കും അത് ചിലപ്പോള്‍ മരണ രാത്രിയില്‍ ആയിരിക്കും എന്നിക്ക് ഒരു പ്രതിക്ഷ ഉണ്ട് നീ എന്റെ അരികില്‍ ഒരു മിനാമിനുങ്ങിന്റെ രൂപത്തില്‍ എങ്കിലും വരണം എന്ന്‍.........................

2 comments:

  1. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം ഒക്കെയും വഴിയോരകഴ്ചക്കളായ്
    പിറകിലെക്കോടി മറഞ്ഞിരിക്കാം...വികാരങ്ങളെ അക്ഷരമാക്കുക ആശംസകള്‍ ഇനിയും എഴുതുക .

    ReplyDelete
  2. എന്റെ വേര്‍പാടിനെ അറിഞ്ഞതില്‍ സന്തോഷം വികാരങ്ങളെ വരും ദിനത്തില്‍ അക്ഷരം ആകുവാന്‍ ശ്രമിക്കും.........ഇന്നിയും വരുമല്ലോ അല്ലെ...........................

    ReplyDelete