ഏകാന്തതന്‍ പുമരചില്ലയില് ............
വെറുതെ കിനാവ് കണ്ട നേരം...........
പക്ഷികള്‍ കൂട്ടിലേക്ക് അടുകുന്ന സമയം......
എന്തിനി നിനക്ക് ഈ ഏകാന്തത.......
ഈ ഭുമിതന്‍ മാറിലേക്ക് ഒന്നു നോക്കു.....
ഒരു നിശബ്ദ സഞ്ചാരം കാണുന്ന ദുരത്ത്......
ഒരു പ്രയാണത്തിനായി നീ ഒരുങ്ങുക......
നിന് കാലുകള്‍ ഈ ഭുമിയില്‍ ഉറപ്പികു......
തുടങ്ങാം യാത്ര.....തുടങ്ങാം യാത്ര...........