Saturday 22 September 2012

തുടര്‍ വഴി..........

മഞ്ഞു പെയ്ത യാത്രകളില്‍ ..........
ഒരു നിഴല് ആയി അവള്  എന്റെ കൂടെ ഉണ്ടായിരുന്നു...
ഒരു പുതപ്പിന്‍ ഉള്ളില്‍  ഞാന് ഏകനായി....
നിന്ന നിമിഷം പോലും അവളുടെ നനവ്
എന്റെ ഹൃദയത്തില് ഉണ്ടായിരുന്നു........
ഇന്നും ഞാന് സ്നേഹിക്കുന്നു എന്റെ മഞ്ഞു തുള്ളികളെ.......
ആരും കാണാതെ ആരോടും പറയാതെ...........

6 comments:

  1. അതവള്‍കൂടി അറിയണം ട്ടോ..എഴുത്തിന്റെ ലോകത്തേക്ക് പറന്നുയരാന്‍ ഒരായിരം ആശംസകള്‍

    ReplyDelete
  2. നന്ദി.....നന്ദി.....നന്ദി......അവളോട് ഞാന്‍ പറഞ്ഞു മറുപടി ഉടന്‍ ഉണ്ടാവും........പ്രതിക്ഷ

    ReplyDelete
  3. അജയ് നന്നായിട്ടുണ്ട്, വീണ്ടം എഴുതുക ,വികാരങ്ങളെ അക്ഷരങ്ങള്‍ ആക്കുക..................എല്ലാ ആശംസകളും നേരുന്നു !

    ReplyDelete
  4. വളരെ സന്തോഷം ഒരുപാട് നന്ദി............തിര്‍ച്ചയായും വികാരങ്ങളെ അക്ഷരങ്ങള്‍ ആക്കാം................

    ReplyDelete
  5. മനോഹരമായ മഞ്ഞു തുള്ളികളെ സ്നേഹിക്കാനല്ലേ കഴിയൂ.....
    അജയ്‌ നന്നായിട്ടുണ്ട് എല്ലാവിത ആശംസകളും നേരുന്നു.....
    ആഭി,

    ReplyDelete
  6. ഹൃദയം നിറഞ്ഞ നന്ദി....നന്ദി..നന്ദി....................

    ReplyDelete