ഏകാന്തതന്‍ പുമരചില്ലയില് ............
വെറുതെ കിനാവ് കണ്ട നേരം...........
പക്ഷികള്‍ കൂട്ടിലേക്ക് അടുകുന്ന സമയം......
എന്തിനി നിനക്ക് ഈ ഏകാന്തത.......
ഈ ഭുമിതന്‍ മാറിലേക്ക് ഒന്നു നോക്കു.....
ഒരു നിശബ്ദ സഞ്ചാരം കാണുന്ന ദുരത്ത്......
ഒരു പ്രയാണത്തിനായി നീ ഒരുങ്ങുക......
നിന് കാലുകള്‍ ഈ ഭുമിയില്‍ ഉറപ്പികു......
തുടങ്ങാം യാത്ര.....തുടങ്ങാം യാത്ര...........
പ്രയാണം തുടങ്ങട്ടെ.. എല്ലാവിധ ആശംസകളും
ReplyDeleteമനസ്സ് നിറഞ്ഞ സന്തോഷം വിണ്ടും വിണ്ടും വരിക........................
ReplyDeleteഎന്തിന് നിനക്കീ ഏകാന്തത.....
ReplyDeleteഈ ഭൂമിതന്‍ മാറിലെക്കൊന്നു നോക്കൂ....
എല്ലാവിത ആശംസകളും നേരുന്നു.....:)
എന്റെ ഏകാന്തത അറിയുവാന്‍ വന്നതില്‍ സന്തോഷം ഇന്നിയും വരണേ.............
ReplyDelete